കാണ്മാനില്ല

പാലക്കാട് : തമിഴ്നാട് ദിണ്ഡിക്കല്‍ അകാരം സുക്കംപട്ടി പോസ്റ്റ് മഹാലക്ഷ്മി നഗറില്‍ കുമാറിന്റെ ഭാര്യ സുനിത (38) എന്നവരെ ഒക്ടോബര്‍ 20 മുതല്‍ അട്ടപ്പള്ളത്തുള്ള മരി യന്‍ ചാരിറ്റി ട്രസ്റ്റ് എന്ന സ്ഥാപനത്തില്‍ നിന്നും കാണാതായി. ഇതുമായി ബന്ധപ്പെട്ട് വാളയാര്‍ പോ ലീസ് സ്റ്റേഷന്‍ ക്രൈം, 779/2023 U/s 57 KP...